Zygo-Ad

കുട്ടിയെ കാണാതായതായി പരാതി; കൂത്തുപറമ്പ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല


കൂത്തുപറമ്പ്: മൂര്യാട് സ്വദേശിയായ അദ്വൈതിനെ (15) കാണാതായതായി പരാതി. രാജീവ് ഗാന്ധി ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് അദ്വൈത്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ