Zygo-Ad

കൂത്തുപറമ്പ് നഗരസഭയിൽ ഒക്ടോബർ 16-ന് മനുഷ്യച്ചങ്ങല തീർക്കും


കൂത്തുപറമ്പ്: ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 16-ന് വൈകിട്ട് 3:30-ന് നിർമലഗിരി മുതൽ പൂക്കോട് വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ വൈസ് ചെയർപേഴ്‌സൺ എം. വി. ശ്രീജ, ഫാത്തിമത്തുൽ ഹഷീദ, ആർ. ഹേമലത, പി. വി. ലതീഷ്, തീഷ് തുടങ്ങിയവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ