Zygo-Ad

കണ്ണവം എടയാർ ചങ്ങലഗേറ്റിന് സമീപം ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു


കണ്ണവം: എടയാർ ചങ്ങലഗേറ്റിന് സമീപം സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

കൂട്ടിയിടിയെ തുടർന്ന് വാഹനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. വിവരം വിവരമറിഞ്ഞ് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.



വളരെ പുതിയ വളരെ പഴയ