ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ചിറ്റാരിപ്പറമ്പിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ റഫീജുൽ കൊലപാതകത്തിന് ശേഷം കണ്ണവം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
#tag:
ചിറ്റാരിപ്പറമ്പ്
