Zygo-Ad

സഹകരണ വാരാഘോഷം: കൂത്തുപറമ്പ് സർക്കിൾ യൂണിയൻ കലാ-കായിക മേളകൾക്ക് തുടക്കമായി


കൂത്തുപറമ്പ്: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിക്കുന്ന കലാ-കായിക മേളകൾക്ക് ഉജ്ജ്വല തുടക്കം. മേളയുടെ ഭാഗമായി പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കമ്പവലി മത്സരം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി.എം ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സഹകരണ വാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിവിധ കലാ-കായിക മത്സരങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ