Zygo-Ad

സ്തനാർബുദ ഗര്‍ഭാശയ-ഗള കാന്‍സര്‍ പരിശോധന ക്യാമ്പ് നാളെ

മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ്, ലയണ്‍സ് ക്ലബ് ഓഫ് മട്ടന്നൂര്‍ സമര്‍പ്പണ, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാർബുദ ഗര്‍ഭാശയ-ഗള കാന്‍സര്‍ പരിശോധന ക്യാമ്പ് ജനുവരി 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പരിശോധനക്ക് അവസരം ലഭിക്കുക. 35 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 9544846903, 9961082896.

വളരെ പുതിയ വളരെ പഴയ