Zygo-Ad

കൂത്തുപറമ്പ് മണ്ഡലത്തിൽ 228 സ്ഥാപനങ്ങളിൽ കെ- ഫോൺ സേവനം ലഭ്യമാക്കി

തിരുവനന്തപുരം: കൂത്തുപറമ്പ് മണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14 കുടുംബങ്ങൾക്കും 228 സർക്കാർ ഓഫീസ്/സ്ഥാപനങ്ങൾക്കും കെ- ഫോൺ സേവനം ലഭ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
247 ഓഫീസുകളിൽ
കെ- ഫോൺ കണക്ഷൻ നൽകുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും 228 സ്ഥാപനങ്ങളിൽ ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തിയതായും കെ.പി.മോഹനൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

വളരെ പുതിയ വളരെ പഴയ