Zygo-Ad

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിലേക്ക് വാഷിംഗ് മെഷീൻ നൽകി.

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ഇരിട്ടി വികാസ് നഗർ സ്വദേശിനി ഷബാന ഇസ്മയിൽ നൽകിയ വാഷിംഗ് മെഷീൻ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സോയ, നഗരസഭ കൗൺസിലർ എ. കെ. ഷൈജു, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ്, കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലിയൻ, ട്രഷറർ അജയൻ പായം, ഡോ. അർജുൻ, സ്റ്റാഫ് നേഴ്സ് എ. കെ. ഹിമ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ