Zygo-Ad

ഉളിക്കലിൽ ആന ഓടിയ വഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ഇരിട്ടി: ഉളിക്കലിൽ ആന ഓടിയ വഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയിൽ സ്വദേശി ജോസിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ആന ഏറെ നേരം നിന്ന ഉളിക്കലിലെ പള്ളിപ്പറമ്ബിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്രദേശ വാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ പാടുകൾ ഉള്ളതിനാൽ ആന ചവിട്ടിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം

വളരെ പുതിയ വളരെ പഴയ