ഹോംകൂത്തുപറമ്പ് കോട്ടയം പൊയിലിൽ കനാലിൽ വീണ് വയോധികൻ മരിച്ചു byOpen Malayalam Webdesk -ഓഗസ്റ്റ് 12, 2026 കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലിൽ കനാലിൽ വീണ് വയോധികന് ദാരുണാന്ത്യം. കോട്ടയംപൊയിൽ ഹാജിറാസിൽ അബൂബക്കർ (65) ആണ് മരിച്ചത്.അപകടത്തെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . #tag: കൂത്തുപറമ്പ് Share Facebook Twitter