Zygo-Ad

പാതിരിയാട് കോട്ടയം രാജാസിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഒയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്ററിന്റെ സഹകരണത്തോടു കൂടി ഔഷധത്തോട്ട വിപുലീകരണവും മിയാ വാക്കി ഫോറസ്റ്റ് നിർമ്മാണവും നടന്നു. ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ.പി. കരുണാകരനും മിയാവാക്കി തൈകളുടെ നടീൽ ഉദ്ഘാടനം കക്കോത്ത് പ്രഭാകരനും നിർവ്വഹിച്ചു. പ്രധാന അധ്യാപിക രജനി.എ.പദ്ധതി വിശദീകരണം നടത്തി. കെ വിനീത്, കെ.പി.ഷീബ, എൻ രമേശൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ