Zygo-Ad

ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ്.

കൂത്തുപറമ്പ് : കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നവംബർ 19 ഞായറാഴ്ച പാനൂർ പി.ആർ.എം.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.
അണ്ടർ 14. അണ്ടർ 20 എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നു മുതൽ പത്തു വരെ സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും.പങ്കെടുക്കുന്നവർ നവംബർ 17-നു മുമ്പായി പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 83300 30420. 9496142366. 9497274563.

വളരെ പുതിയ വളരെ പഴയ