Zygo-Ad

സ്ഥിരമായി പുൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം.

ആറളം ഫാമിൽ നിന്നും പുഴകടന്നു എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ സ്ഥിരമായി പുല്കകൃഷി നശിപ്പിക്കുന്നു എന്ന പരാതിയുമായി ക്ഷീര കർഷ . മുഴക്കുന്ന് പഞ്ചായത്തിലെ കാപ്പുംകടവിലെ സെലിൻ റോയ് വെട്ടികാവുങ്കലിന്റെ ഒന്നര ഏക്കറോളം സ്ഥലത്തെ പുൽകൃഷിയാണ് കാട്ടാനകൾ എത്തി സ്ഥിരമായി നശിപ്പിക്കുന്നത്.

വളരെ പുതിയ വളരെ പഴയ