Zygo-Ad

എസ് വൈ എസ് സാന്ത്വനം മെഡിക്കൽ ക്യാമ്പ് നടത്തി.

ഇരിട്ടി: എസ് വൈ എസ് ഇരിട്ടി സോൺ സാന്ത്വനം വിഭാഗം പുന്നാട് അപ്സര മെഡികെയർ സഹകരണത്തോടെ പുന്നാട്
നടത്തിയ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. റഫീക്ക് നിസാമി അധ്യക്ഷനായി.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ മിസ്ബാഹി,
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ സുരേഷ്, കൗൺസിലർ സമീർ പുന്നാട്, പി.ഇബ്റാഹിം,ശാനിഫ് , അബ്ദുസത്താർ മൗലവി, റമളാൻ മുസ്‌ലിയാർ,അപ്സര മായൻ ഹാജി, ലത്തീഫ് സഅദി, ടി.കെ.അബ്ദുറഷീദ് ടി കെ,റാഷിദ് , പി.വി.ശാഹിദ് സംസാരിച്ചു, ഡോ.വിപിന സി എം,ഡോ.ഹസിബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ