കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരമധ്യത്തിലെ വീട്ടിൽ നിന്നും ആടുകളെ മോഷ്ടിച്ചതായി പരാതി.
നരവൂർ റോഡിലെ പി കെ നബീസുവിൻ്റെ 3 ആടുകളെയാണ് മോഷ്ടിച്ചത്.
നബീസുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
#tag:
Kuthuparamba