കൂത്തുപറമ്പ്: പാട്യം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി.ഷി നിജ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.ടി.സുജാത ,മുഹമ്മദ് ഫായിസ് അരുൾ ,വി.രതി, മേപ്പാടൻ രവീന്ദ്രൻ, രജിത.സി.പി. പ്രജിന ‘കെ.,അഷിത, കെ.പി. എന്നിവർ സംസാരിച്ചു