Zygo-Ad

കൂത്തുപറമ്പ് നഗരസഭ ചെരിപ്പ് തുന്നൽ തൊഴിലിടം 'പാദുകം' ഉദ്ഘാടനം ഇന്ന് മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും.

കൂത്തുപറമ്പ്: നഗരസഭയിൽ പുതുതായി ആരംഭിക്കുന്ന ചെരിപ്പ് തുന്നൽ തൊഴിലിടം പദ്ധതി പാദുകം ഇന്ന് വൈകുന്നേരം 4.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ
വി.സുജാത ടീച്ചർ അദ്ധ്യക്ഷത വഹിക്കും.

വളരെ പുതിയ വളരെ പഴയ