കൂത്തുപറമ്പ്:കൂത്തുപറമ്പ് നഗരസഭ അജൈവ മാലിന്യ ശേഖരണ യൂസർഫീ കലക്ഷൻ 100ശതമാനം ആയതിൻ്റെ
പ്രഖ്യാപനം കെ പി മോഹനൻ എം എൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി. നഗരസഭ കുടുംബശ്രീ പ്രവർത്തകരുടെ ഹരിതാരാമം കലാ ആവിഷ്കാരവും നടന്നു. ഹരിത കർമ സേനാഗങ്ങളെയും കലാ ട്രൂപ്പംഗങ്ങളെയും ആദരിച്ചു.
#tag:
Kuthuparamba