ഇരിട്ടി: ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ നീക്കിത്തുടങ്ങി.