Zygo-Ad

തമിഴ്നാട് ദിണ്ടിഗൽ വച്ച് നടന്ന സീനിയർ ദേശീയയോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ബിജു കാരായി ആദ്യ വെങ്കല മെഡൽ നേടി.

കൂത്തുപറമ്പ്:കേന്ദ്ര കായികമന്ത്രാലയത്തിൻ്റെയും, യുവജനക്ഷേമകാര്യ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ രൂപികരിച്ച ഇന്ത്യൻ ഒളിംപിക് അസോസേഷ്യൻ്റെയും അംഗികാരമുള്ള ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷൻ ആയ യോഗാസനഭാരത് മാർച്ച്. 29, 30, 31 തിയ്യതികളിൽ തമിഴ്നാട് ദിണ്ടിഗൽ വച്ച് നടന്ന സീനിയർ ദേശീയയോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ആദ്യ വെങ്കല മെഡൽ നേടിയ ബിജു കാരായി. കൈതേരി സ്വദേശിയാണ്

വളരെ പുതിയ വളരെ പഴയ