കൂത്തുപറമ്പ് : കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലാപ്പറമ്പിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുത പോസ്റ്റുകളും ട്രാൻസ് ഫോർമറും തകർന്നു.15 ഓളം വൈദ്യുതപോസ്റ്റുകളും ഒരു ട്രാൻസ്ഫോർമറുമാണ് തകർന്നത്.