Zygo-Ad

ഉളിയിൽ മജ്ലിസിൻ്റെ നേതൃത്വത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം നടത്തി.

ഇരിട്ടി: ഉളിയിൽ മജ്ലിസിൻ്റെ നേതൃത്വത്തിൽ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ആർ.പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം ഇർഫാനി സന്ദേശം നൽകി. ഇസ്ഹാഖ് തങ്ങൾ എരുമാട് പ്രാർത്ഥന നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ റഫീക്ക് കോളാരി, അഷ്റഫ് സഖാഫി, ഷാജഹാൻ മിസ്ബാഹി , ൈ സനുദ്ദീൻ അഹ്സനി സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ