Zygo-Ad

പുല്ലമ്പി ലീല (68).


 മാലൂർ :എരട്ടേങ്ങൽ രയരോത്ത്കാട്ടിൽ ഷാജി നിവാസിൽ പുല്ലമ്പി ലീല (68) നിര്യാതയായി ഭർത്താവ് പരേതനായ പൊട്ടങ്കി ഗോവിന്ദൻ 

മക്കൾ:- ശ്രീന,ഷാജി. 

മരുമക്കൾ: രാജീവൻ (പൂവത്തും കീഴിൽ) ഷിംന (കുണ്ടേരിപ്പൊയിൽ).

സഹോദരങ്ങൾ: രാജൻ കുഞ്ഞിക്കണ്ണൻ രാഘവൻ, സതി വസന്ത , ജാനു.

വളരെ പുതിയ വളരെ പഴയ