Zygo-Ad

കാണ്മാനില്ല.


കൂത്തുപറമ്പ്: ഭിന്നശേഷിക്കാരനായ ഈ കുട്ടി നെല്ലൂന്നിയിൽ നിന്നും അമ്മയോടൊപ്പം കൂത്തുപറമ്പിലേക്കുള്ള ബസ് യാത്രയ്ക്കിടെ അബദ്ധത്തിൽ വഴിയിൽ ഇറങ്ങി. കണ്ടെത്തുന്നവർ 9446 267457 എന്ന നമ്പറിലോ അടുത്തുള്ള സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വളരെ പുതിയ വളരെ പഴയ