Zygo-Ad

ആമ്പിലാട് ചോന്നത്ത് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം ഓണാഘോഷ പരിപാടികൾ സമാപിച്ചു

 


ആമ്പിലാട് ചോന്നത്ത് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം  ഓണാഘോഷ പരിപാടികൾ സമാപിച്ചു

സമാപന സമ്മേളനം കൂത്തുപറമ്പ് എസ് ഐ .ടി അഖിൽ ഉദ്ഘാടനം ചെയ്തു  സഹൃദയ പ്രസിഡണ്ട്  ടി.കെ അനീഷ് അധ്യക്ഷനായിരുന്നു.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള ഉപഹാരം    നിർമ്മലഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ സെബാസ്റ്റ്യൻ വിതരണം ചെയ്തു,

സഹൃദയ സെക്രട്ടറി പി. സനീഷ്,വി എം തോമസ്,നീന്തൽ പരിശീലകൻ ഒ. പി. മനൂപ്,മീറ ബാലൻ തുടങ്ങിയവർ സംസാരിച്ചു.


 ,


വളരെ പുതിയ വളരെ പഴയ