മാലൂർ :കുണ്ടേരിപ്പൊയിലിൽ കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് തകർന്ന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടുകാരുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് വി ഹൈമാവതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി ജനാർദനൻ, കാഞ്ഞിരോളി രാഘവൻ, മുണ്ടാണി പുരുഷോത്തമൻ, പി വി ജോർജ്, എൻ ആർ സക്കീന, പ്രേമിപ്രേമൻ, രേഷ്മ സജീവൻ, ടി നാരായണൻ എന്നിവർ സംസാരിച്ചു. കർഷകസംഘം നേതാവ് എൻ ആർ സക്കിന പഞ്ചായത്തംഗം ചന്ദ്രമതി മാച്ചേരി, ശ്രീദേവി എന്നിവർ ചേർന്ന് വീട് നിർമാണത്തിന് പതിനായിരം രൂപ സംഭാവന നൽകി. ഡി വൈഎഫ്ഐ തോലമ്പ്ര മേഖലാ കമ്മിറ്റി 20,000 രൂപ വാഗ്ദാനംചെയ്തു.

#tag:
മാലൂർ