കൂത്തുപറമ്പ്: എൻആർഇ ജി വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ഏറിയ പ്രസിഡണ്ട് പി ബീന അധ്യക്ഷയായി. സിപിഐഎം കൂത്തുപറമ്പ് ഏറിയ സെക്രട്ടറി ടി ബാലൻ, ജില്ലാകമ്മറ്റി അംഗം കെ ലീല ,എൻ വി ശ്രീജ എംസി രാഘവൻ , എൻ ആർ സക്കീന,കെ പി പ്രദീപൻ , പി ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. മാർക്കറ്റ് പരിസരം കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.