Zygo-Ad

മഹിള കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മഹിളാ സാഹസ് ക്യാമ്പ് നാളെ നടക്കും .


 കൂത്തുപറമ്പ്: മഹിള കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 6ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് മഹിളാ സാഹസ് ബ്ലോക്ക് തല ഏകദിന ക്യാമ്പ് കൂത്തുപറമ്പ് ഇന്ദിരാഭവനിൽ എ.ഐ.സി.സി മെമ്പർ  വി. എ. നാരായണൻ ഉദ്ഘാടനകർമ്മം നിർവഹിക്കും.

വളരെ പുതിയ വളരെ പഴയ