Zygo-Ad

പിവി അൻവറും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

 


കൂത്തുപറമ്പ് : പിവി അൻവറും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.👖 മാറോളിഘട്ട് ടൗൺ സ്ക്വയറിൽനടന്ന പ്രതിഷേധകൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്അംഗം കാരായിരാജൻ ഉദ്ഘാടനംചെയ്തു. എൻ കെ ശ്രീനിവാസൻ അധ്യക്ഷനായി.ടി ബാലൻ,കെപിവി പ്രീത,  കെ കുഞ്ഞനന്തൻ, വി ഷിജിത്ത്, മുഹമ്മദ്ഫായിസ്, തുടങ്ങിയവർ സംസാരിച്ചു. മാർക്കറ്റ് പരിസരത്ത്നിന്ന് ആരംഭിച്ച പ്രകടനത്തിന് എ കെ വിനോദൻ , ടി ശശി, എം എൻ അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ