Zygo-Ad

ലേണേഴ്‌സ് ടെസ്‌റ്റ് മാറ്റി.

 


കൂത്തുപറമ്പ്: ഇരിട്ടി സബ് ആർടി ഓഫീസിൽ ഒക്ടോബർ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്സ് ടെസ്റ്റ് ഒക്ടോബർ ഒമ്പത് രാവിലെ 10 മുതൽ 11 മണി വരെ നടക്കുമെന്ന് ഇരിട്ടി ജോയിൻറ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001

വളരെ പുതിയ വളരെ പഴയ