Zygo-Ad

മട്ടന്നൂര്‍- മരുതായി റോഡിലെ ഭാഗം; നവംബര്‍ 30ന് പൂര്‍ത്തിയാക്കും

 


മട്ടന്നൂര്‍- മരുതായി റോഡിലൂടെ യാത്ര ദുഷ്‌ക്കരം. വിഷയത്തില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. കെ.കെ. ശൈലജ എം.എല്‍.എ യ്ക്ക് നിവേദനം നല്‍കി.

നവംബര്‍ 30ന് പുതിയ ഗ്യാസ് ഏജന്‍സി വരെയുള്ള ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി. 

മഴ തുടരുകയാണെങ്കില്‍ നഗരസഭയുടെ മുന്‍വശം മുതല്‍ കല്ലൂര്‍ അമ്പലം വരെ റോഡ് 15 ദിവസം പൂര്‍ണ്ണമായി അടച്ചിട്ട് റോഡ് ടാറിങ് പൂര്‍ത്തീകരിക്കും.  

റോഡ് നിര്‍മാണത്തില്‍ എം.എല്‍.എ. യുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാരില്‍ വ്യാപക പരാതി ഉയരുകയാണ്.

വളരെ പുതിയ വളരെ പഴയ