Zygo-Ad

കാണാതായ പയ്യാവൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി.

 


ഇരിട്ടി:കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി.പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്(34)ൻ്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം മുതൽ യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.

വളരെ പുതിയ വളരെ പഴയ