Zygo-Ad

റോഡ് ഗതാഗതം തടസ്സപ്പെടും


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിക്കുന്നതായി കെആർഎഫ്ബി അസി. എഞ്ചിനീയർ അറിയിച്ചു. ഇതിനോട് ചേർന്ന് നിർമ്മിച്ച അനുബന്ധ റോഡ് വഴി വാഹനങ്ങൾ കടന്നുപോകണം.

വളരെ പുതിയ വളരെ പഴയ