Zygo-Ad

മട്ടന്നൂര്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

 


മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ സായാഹ്ന ഒ.പി നിലച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. 

സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ജിതിന്‍ കൊളപ്പ അധ്യക്ഷത വഹിച്ചു. എ.കെ. രാജേഷ്, ശ്രുതി കയനി, ആര്‍.കെ. നവീന്‍കുമാര്‍, ഹരികൃഷ്ണന്‍ പാളാട് എന്നിവര്‍ നേതൃത്വം നല്‍കി.

വളരെ പുതിയ വളരെ പഴയ