Zygo-Ad

പഴശ്ശി ജലസേചന പദ്ധതി: കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

 


പഴശ്ശി ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. 

മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487

വളരെ പുതിയ വളരെ പഴയ