Zygo-Ad

ഗതാഗതം നിരോധിച്ചു

 


പിണറായി :ചേരിക്കൽ - കോട്ടം പാലം നിർമാണത്തോടനുബന്ധിച്ചു കമ്പനി മെട്ട ബോട്ട് ജെട്ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 20 മുതൽ പൂർണമായി നിരോധിച്ചു. വാഹനങ്ങൾ ചേരിക്കൽ മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് ഉപയോഗിക്കണം.

വളരെ പുതിയ വളരെ പഴയ