കുത്തുപറമ്പ്:എയ്ഡഡ് സ്കൂൾ മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ശിവപുരം ഹയർ സെക്കണ്ടറി സ്കൂളിൽ( എം വി പ്രഹളാദൻ നഗർ) മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സന്തോഷ് വി(ജില്ല സെക്രട്ടറി) സ്വാഗതവുംശ്രി ഷിജു എ. കെ. അദ്ധ്യഷത വഹിച്ചു എൻ . ഷാജിത്ത് മാസ്റ്റർ( ബഹു ചെയർമാൻ, മട്ടനൂർ നഗരസഭ) മുഖ്യ തിഥിയായി. അനദ്ധ്യപകരുടെ വമ്പിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധയേ മായി പുതിയ ഭാരവാഹികളായി സന്തോഷ് വി കരിയാട്( പ്രസിഡണ്ട്) സെക്രട്ടറി ആയി ദേവി ദാസനെയും തിരെഞ്ഞെടുത്തു