Zygo-Ad

എസ്.പി.സി യൂണിറ്റ് നാലാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് വ്യാഴാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും


കൂത്തുപറമ്പ്:  കൂത്തുപറമ്പ് ഗവ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് നാലാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് വ്യാഴാഴ്ച രാവിലെ 8.30 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 

നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി സുജാത എസ്.പി.സി പതാക ഉയര്‍ത്തുന്നതോടെ പരേഡ് ആരംഭിക്കും. 

കൂത്തുപറമ്പ് എ സി.പി എം.കൃഷ്ണന്‍ പരേഡില്‍ ജനറല്‍ സല്യൂട്ട് സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ കൂത്തുപറമ്പില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

വളരെ പുതിയ വളരെ പഴയ