പിണറായി, കോട്ടയം, വേങ്ങാട്, ധർമ്മടം പഞ്ചായത്തു കളിലെ പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സ്ഥിതിചെയ്യുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഉടമസ്ഥർ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ മുറിച്ചുമാറ്റണം. അല്ലാത്ത പക്ഷം മരം വീണുണ്ടാകുന്ന അപകടങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും മരത്തിൻ്റെ ഉടമസ്ഥർ ഉത്തരവാദിയായിരുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.