Zygo-Ad

ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി


 ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് പാട്യം മുതിയങ്ങ വിനോദ് ഭവനിൽ നളിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച്‌ച മുതൽ  നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തി വരികയായിരുന്നു



വളരെ പുതിയ വളരെ പഴയ