Zygo-Ad

ഗതാഗത നിയന്ത്രണം


   മട്ടന്നൂർ-ഇരിക്കൂർ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇൻർലോക്ക്, കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഭാര വാഹന ഗതാഗതം നിരോധിച്ചതായി കെ ആർ എഫ് ബി-പി എം അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ