Zygo-Ad

മുണ്ടയാട് മിന്നലേറ്റ് രണ്ടു പേര്‍ക്ക് പരുക്കേറ്റു: ഒരാളുടെ നില ഗുരുതരം


മുണ്ടയാട്: കണ്ണൂരിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗണ്‍ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്.

ഇതില്‍ രാജീവന്റെ നില ഗുരുതരമാണ്. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം

വളരെ പുതിയ വളരെ പഴയ