♦️പിണറായി പഞ്ചായത്ത്
നിലവിലെ വാർഡ്: 19, പുതിയ വാർഡുകൾ: 21
വാർഡുകളുടെ പേര്: 1. പാറപ്രം, 2. എടക്കടവ്, 3. ചേരിക്കൽ, 4.പിണറായി നോർത്ത്, 5. ഓലയമ്പലം, 6. വെണ്ടുട്ടായി, 7. പന്തക്ക പ്പാറ, 8.കാപ്പുമ്മൽ, 9. പാനുണ്ട കോമ്പ്, 10.പാനുണ്ട, 11. ഓലായിക്കര, 12.എരുവട്ടി, 13.പൊട്ടൻ പാറ, 14.പെനാങ്കിമെട്ട, 15.കോഴൂർ, 16. ഉമ്മൻചിറ, 17. കിഴക്കും ഭാഗം, 18. പടന്നക്കര, 19. പിണറായി തെരു, 20. പിണറായി വെസ്റ്റ്, 21. കോളാട്.
♦️ധർമടം പഞ്ചായത്ത്
നിലവിലെ വാർഡ്: 18, പുതിയ വാർഡുകൾ: 20
വാർഡുകളുടെ പേര്: 1. മേലൂർ വടക്ക്, 2. മേലൂർ കിഴക്ക്, 3. താ
ഴെക്കാവ്, 4. അണ്ടലൂർ, 5. കാറാ ടിയിൽ, 6. കൈരളി, 7. അംബേദ്കർ നഗർ കിഴക്കേ പാലയാട്, 8. ഒഴയിൽ ഭാഗം, 9. പരീക്കടവ്, 10. സത്രം, 11. സ്വാമിക്കുന്ന്, 12. ചാത്തോടം, 13. ചീരോത്ത്, 14. ഈത്താമണി, 15. പള്ളിപ്രം, 16. വെള്ളാഴുക്ക്, 17. ചിറക്കുനി, 18. ലീഗൽ സ്റ്റഡീസ്, 19. യൂണിവേഴ്സിറ്റി, 20. ഗുംട്ടി മുക്ക്
♦️വേങ്ങാട് പഞ്ചായത്ത്
നിലവിലെ വാർഡ്: 21, പുതിയ വാർഡുകൾ: 23
വാർഡുകളുടെ പേര്: 1. തട്ടാരി, 2. വെൺമണൽ, 3. കല്ലായി, 4. വേങ്ങാട് അങ്ങാടി, 5. വേങ്ങാട് മെട്ട, 6. വേങ്ങാട് തെരു, 7. ഊർപ്പ ള്ളി, 8. കൈതേരി പൊയിൽ, 9. വാളാങ്കിച്ചാൽ, 10. പാതിരിയാട്, 11. പാച്ചപൊയ്ക, 12. പറമ്പായി,
13.കായലോട്,14.കേളാലൂർ, 15. മമ്പറം, 16. പൊയനാട്, 17. കീഴ ആർ ബാലവാടി, 18. കീഴത്തൂർ വായനശാല, 19. കുഴിയിൽ പീ ടിക, 20. മൈലുള്ളി, 21. കുന്നിരി ക്ക, 22. ചാമ്പാട്, 23. കൊളത്തു മല.
♦️കോട്ടയം പഞ്ചായത്ത്
നിലവിലെ വാർഡ്: 14, പുതിയ വാർഡുകൾ: 15
വാർഡുകളുടെ പേര്: 1. മൗവ്വേരി, 2. കിണവക്കൽ, 3. കോട്ട ക്കുന്ന്, 4. പുറക്കളം, 5. കോട്ടയം അങ്ങാടി, 6. തള്ളോട്, 7. കോട്ടയം പൊയിൽ, 8. കാനത്തും ചിറ, 9. കുന്നിനു മീത്തൽ, 10. ആറാം മൈൽ, 11. എരുവട്ടി, 12. പൂള ബസാർ, 13. കൂവപ്പാടി, 14. ഓലായിക്കര, 15. മംഗലോട്ടു ചാൽ.