Zygo-Ad

മട്ടന്നൂർ ചാവശേരിയിൽ ഇരുനില കെട്ടിടം തകർന്നു.


എം. പ്രശാന്തിന്റെറെ ഓടു മേഞ്ഞ കെട്ടിടമാണ് തകർന്നത്. പി.വി.സന്തോഷിൻ്റെ കവിത ഹെയർ കട്ടിംഗ്, അമ്മൂസ് ബേക്കറി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.

ശബ്ദം കേട്ട് ആളുകൾ ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല.
കെട്ടിടത്തിന്റെ പിൻഭാഗമാണ് തകർന്നത്.

വളരെ പുതിയ വളരെ പഴയ