Zygo-Ad

സാമൂഹ്യ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശം നടത്തി: ഇരിട്ടി വാണിയപ്പാറ സ്വദേശി അറസ്റ്റില്‍

 

ഇരിട്ടി’സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ വാണിയപ്പാറ സ്വദേശി ജില്‍സ് ഉണ്ണിമാക്കലിനെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോളിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിനുമുന്‍പും സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ പോലീസിന് ലഭിച്ചിരുന്നു

വളരെ പുതിയ വളരെ പഴയ