Zygo-Ad

കനത്ത മഴ: ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി ;ഉളിക്കൽ - മണിപ്പാറ റൂട്ടിൽ ഗതാഗതം മുടങ്ങി



‎ഉളിക്കൽ: കനത്ത മഴയിൽ ഉളിക്കൽ -വയത്തൂർ പാലം വെളളത്തിനടിയിലായതിനെ തുടർന്ന് ഉളിക്കൽ - മണിപ്പാറ റൂട്ടിൽ ഗതാഗതം മുടങ്ങി
വളരെ പുതിയ വളരെ പഴയ