കൂത്തുപറമ്പ്:ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി 52 വർഷമായി കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന Dr. K T ഗോപിനാഥ് നെ യങ് മൈൻഡ്സ് ഇന്റർനാഷണൽ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. റീജിയണൽ ചെയർമാൻ രഞ്ജിത്ത് കുമാർ.K,ട്രഷറർ പ്രമോദ് M,ക്ലബ് പ്രസിഡന്റ്. N ദിവാകരൻ, സെക്രട്ടറി VM തോമസ്, ജോർജ് TV, വിനോദൻ എന്നിവർ പങ്കെടുത്തു.