Zygo-Ad

പൊൻകുന്നം വർക്കി അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു


 മാങ്ങാട്ടിടം: ഗ്രാമദീപം വായനശാല & ഗ്രന്ഥാലയം  സൗത്ത് ആമ്പിലാട് പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം  ആമ്പിലാട്  സൗത്ത് എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപിക  ശ്രീമതി   സുരഭി ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ  കെ ഷാജിത്ത് അധ്യക്ഷത വഹിച്ചു.രശ്മി  ഒ ടി സ്വാഗതം  പറഞ്ഞു.ടി പി മനോജ്‌ കുമാർ, ഈക്കിലിശേരി രഞ്ജിത്ത് ,വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ