Zygo-Ad

മട്ടന്നൂരിൽ 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പഠിക്കാനിരുന്ന കസേരയിൽ കൂറ്റൻ പെരുമ്പാമ്പ്


മുന്നൂർ: മട്ടന്നൂർ നീർവേലിയിലെ വീട്ടിൽ കൂറ്റൻ പെരുമ്പാമ്പ് കയറി, 10 വയസുകാരി വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവം ഇന്നലെ രാത്രിയിലാണ് ഉണ്ടായത്.

പി.പി. സഫിയയുടെ വീട്ടിൽ പഠിക്കാൻ ഇരിക്കാൻ തയ്യാറായിരുന്ന മകളുടെ കസേരയിലാണ് പാമ്പിനെ കണ്ടത്. 

ഉടൻ വിവരം വനപാലകരെ അറിയിക്കുകയും ചെയ്തു. പിന്നീട് എത്തിയ സംഘം പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.

വളരെ പുതിയ വളരെ പഴയ