Zygo-Ad

മണത്തണ അയോത്തും ചാലിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം : യുവാവ് മരിച്ചു


പേരാവൂർ
 : ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (38) ആണ് മരിച്ചത്. കണിച്ചാർ ഭാഗത്ത് നിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന അജേഷ് സഞ്ചരിച്ച ബുള്ളറ്റ് ചാണപ്പാറ ഇറക്കത്തിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം. പരിക്കേറ്റ അജേഷിനെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


 

വളരെ പുതിയ വളരെ പഴയ